Sunday, January 14, 2007

LIME ( Week_1 )

THE YELLOW

1 comment:

Dandy said...

കൊള്ളാം അന്‍വറേ. ആദ്യത്തെ കമന്റ് എന്റെ വക ആയിക്കോട്ടെ.

നല്ല ആശയം. റിഫ്ലക്ഷന്‍ കൊള്ളാം. ഞാന്‍ ഈ ഫോട്ടൊ എടുത്തിരുന്നെങ്കില്‍ ഓറഞ്ചിന്റെ മധ്യം Rule of Thirds ഉപയോഗിച്ച് വരുന്ന ഒരു പോയന്റില്‍ വയ്ക്കുമായിരുന്നു.

എന്റെ അഭിപ്രായത്തില്‍ നന്നാക്കാമായിരുന്നത് -
1) വരകള്‍ ഇല്ലാത്ത സ്ഥലത്ത് ഓറഞ്ച് വയ്ക്കാമായിരുന്നു. അല്ലെങ്കില്‍ തറയിലുള്ള വരകള്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് മായ്ച്ചു കളയാമായിരുന്നു.
2) ഇപ്പോള്‍ ഫോക്കസ് താഴത്തെ അല്ലിയുടെ അറ്റത്താണ്. അതിനു പകരം അപ്പര്‍ച്ചര്‍ കുറച്ച് DOF കൂട്ടാമായിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റൂ.

Dantis